എന്നും രാവിലെ ടിന്റുമോന്‍ ശിവനെ തൊഴാന്‍ പോവും ഒരു ദിവസം പൂജാരി ശിവനെ മാറ്റി ഗണപതിയെ വച്ചു ടിന്റു മോന്‍ ഗണപതിയോട് : "മോനേ അപ്പനോട് പറയണം അങ്കിള്‍ വന്നിരുന്നു എന്ന്
പെട്രോള്‍ തീര്ന്നു........ കാര്‍ തള്ളിക്കൊണ്ട് വരുന്ന ടിന്റു മോനോട് അച്ഛന്‍ : എന്താടാ നീ കരഞ്ഞോണ്ട് കാര്‍ തള്ളി കൊണ്ടു വരുന്നതു ടിന്റുമോന്‍ : അച്ഛനല്ലേ പറഞ്ഞതു ഒന്നും ചിരിച്ചു തള്ളി കളയരുതെന്നു
അമ്പലത്തില്‍ നിന്നും വന്ന ടിന്റുമോന്‍ അച്ഛനോട് അമ്മയുടെ പേരില്‍ ഒരു പുഷ്പാഞ്ജലി കഴിച്ചു . അച്ഛന്‍ : എന്റെ പേരിലോ ? ടിന്റുമോന്‍: രാമേട്ടന്റെ കടയില്‍ നിന്നും പൊറോട്ടയും ചിക്കനും കഴിച്ചു
ടിന്റുമോന്‍: നിങ്ങളുടെ ടൂത്ത് പേസ്റ്റില്‍ ഉപ്പുണ്ടോ . . എങ്കില്‍ കുറച്ച മുളകും പുളിയും തേങ്ങയും ചേര്ത്തു ചമ്മന്തി ഉണ്ടാക്കിക്കോ
"നഷ്ടപ്പെടാം പക്ഷെ പ്രണയിക്കാതെ ഇരിക്കരുത് " --കമല സുരയ്യ ' ' ' ' ' "പ്രണയിക്കാം പക്ഷെ തലയിലാവരുത് " -ടിന്റു മോന്‍ (എല്‍ കെ ജി ലാസ്റ്റ് ബെഞ്ച് )
പരീക്ഷക്ക് പേപ്പറില്‍ ഒന്നും എഴുതാത്ത ടിന്റുമോന്‍ ലാസ്റ്റ് പേജില്‍ എഴുതി . . . . ഒറ്റ തന്തക്കു പിറന്നവന്‍ ആണേല്‍ ജയിപ്പിക്കെടാ ..........
ടീച്ചര്‍ :- ശ്രീ ക്രിഷ്ണനേ വധിക്കാന്‍ കംസന്‍ അസുരന്മാരെ നാലുപാടും അയച്ചു..... ഇതില്‍ നിന്നും എന്തു മനസിലാക്കാം....? ടിന്റുമോന്‍:- “ അന്നും ക്വട്ടേഷന്‍ ടീം ഉണ്ടായിരുന്നു “
അച്ഛന്റെ മുന്‍പില്‍ നിന്നു സിഗരെറ്റ് വലിക്കുകയായിരുന്ന ടിന്റു മോനോട് മാഷ് ചോദിച്ചു : അച്ഛന്റെ മുന്‍പില്‍ നിന്നാണോടാ സിഗരെറ്റ് വലിക്കുന്നത് ? ടിന്റുമോന്‍ : അച്ഛനല്ലേ ,പെട്രോള്‍ പമ്പ് ഒന്നും അല്ലല്ലോ !!
ടിന്റു മോന്‍ : ഒടുവില്‍ സ്നേഹിച്ച പെണ്ണും എന്നെ ചതിച്ചു . . . ചുമ്മാ വിളിച്ചതാ കൂടെ ഇറങ്ങി പൊന്നു
ഗള്‍ഫില്‍ നിന്നും മാമന്‍ : നിനക്ക് എന്താ വേണ്ടത് ടിന്റു മോന്‍ : മൊബൈല്‍ മതി മാമാ സ്നേഹത്തോടെ മാമന്‍ : NOKIA മതിയോടാ കുട്ടാ ? ടിന്റു മോന്‍ : നോക്കിയാ പോരെടാ പട്ടി വാങ്ങണം